മമ്മൂട്ടി എന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും? , ആരാധകര്‍ കാത്തിരിക്കുന്നു

Web Desk   | Asianet News
Published : Jun 04, 2020, 11:09 PM ISTUpdated : Jun 04, 2020, 11:11 PM IST

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന വണ്‍ എന്ന സിനിമയ്‍ക്കായി. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. സിനിമയിലെ മമ്മൂട്ടിയുടെ രൂപഭാവങ്ങളും ശ്രദ്ധേയമായിരുന്നു.

PREV
17
മമ്മൂട്ടി എന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും? , ആരാധകര്‍ കാത്തിരിക്കുന്നു

സന്തോഷ് വിശ്വനാഥനാണ് വണ്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

27

രാഷ്‍ട്രീയ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പഴയ നിയമസഭ മന്ദിരത്തില്‍ ആയിരുന്നു.

37

മമ്മൂട്ടിയുടെ കടയ്‍ക്കല്‍ ചന്ദ്രൻ എന്ന കഥാപാത്രം വെള്ളിത്തിരയില്‍ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

47

വെറും രാഷ്‍ട്രീയ സിനിമ മാത്രമായിരിക്കില്ല കുടുംബ കഥയ്‍ക്കും പ്രാധാന്യമുള്ളതായിരിക്കും വണ്‍. മധു മുതല്‍ യുവതലമുറയിലെ ഇഷാനി കൃഷ്‍ണകുമാര്‍ വരെ ചിത്രത്തിലുണ്ട്.

57

സംഭാഷണങ്ങള്‍ക്കും പ്രധാന്യമുള്ള സിനിമയായതിനാല്‍ മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനിലെ ആവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

67

വണ്‍ എന്ന സിനിമയുടെ ചിത്രീകരണ ഫോട്ടോ.

വണ്‍ എന്ന സിനിമയുടെ ചിത്രീകരണ ഫോട്ടോ.

77

ബോബി- സഞ്‍ജയ് ആണ് വണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

click me!

Recommended Stories