'ദി പ്രീസ്റ്റി'ലെ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ത്തന്നെ സംവിധായകന്‍ പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.