Published : Jul 15, 2021, 02:33 PM ISTUpdated : Jul 15, 2021, 02:40 PM IST
നടി മന്ദിരാ ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ അടുത്തിടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാജ് കൗശലിന്റെ അന്ത്യം. അകാല വിയോഗം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. ഇപോഴിതാ രാജ് കൗശലിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പുമായി മന്ദിരാ ബേദി രംഹഗത്ത് എത്തിയിരിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.