19
പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ ആണ് മോഹൻലാല്‍ സുഖ ചികിത്സ നടത്തുന്നത്.

Subscribe to get breaking news alertsSubscribe 29
തലയില്‍ കെട്ടോടെയുള്ള മോഹൻലാലിന്റ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

39
മോഹൻലാല്‍ പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ.

49
മോഹൻലാല്‍ നായകനായി ഉടൻ ചിത്രീകരണം നടക്കാനുള്ളത് ദൃശ്യം 2വാണ്. മീനയാണ് നായിക.

59
സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രീകരണം വൈകുമെന്നാണ് വാര്‍ത്ത.

69
ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

79
തൊടുപുഴയും എറണാകുളവും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

89
ലോക്ക് ഡൗണില്‍ മോഹൻലാല്‍ താടിനീട്ടിവളര്‍ത്തിയുള്ള ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

99
ഒരു പ്രോഗ്രാമിന് റിഹേഴ്‍സല്‍ നടത്തുന്ന മോഹൻലാലിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു.