മാസ്കണിഞ്ഞ് വിവാഹ വേഷത്തിൽ മിയ- ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Sep 12, 2020, 06:31 PM ISTUpdated : Sep 12, 2020, 06:51 PM IST

നടി മിയ ജോർജ്ജ് വിവാഹിതയായി. വ്യവസായിയായ ആഷ്‍വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിൻറ് മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ  ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തിൽ മാസ്ക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് മിയ എത്തിയത്. വിവാഹ ദിനത്തിലെ ചിത്രങ്ങൾ കാണാം...

PREV
110
മാസ്കണിഞ്ഞ് വിവാഹ വേഷത്തിൽ മിയ- ചിത്രങ്ങൾ കാണാം

മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‍വിനും തമ്മിലുള്ള വിവാഹ നിശ്ചയം. കൊവിഡിൻറെ പശ്ചാത്തലത്തിൽ ലളിതമായ ആഘോഷങ്ങളോടെയാണ് വിവാഹം. കൊച്ചിയിൽ വിവാഹ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

210

പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്. 

310

വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്. 

410

മനസമ്മതത്തിന് ഷിമ്മറി ലെഹങ്കയായിരുന്നു മിയയുടെ വേഷം. എന്നാൽ ഈ ചിത്രങ്ങളിൽ ചിലത് തെരഞ്ഞെടുത്ത് മിയ ഇൻസ്റ്റഗ്രാമിൽ  പങ്കുവച്ചതും ശ്രദ്ധേയമായിരുന്നു.

510

'എന്റെ പ്രണയമേ... ഞാനിപ്പോൾ തിരിച്ചറിയുന്നു, എപ്പോഴും ഞാൻ നിന്നെ നോക്കിയിരിപ്പായിരുന്നുവെന്ന്'- എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

610

മനസമ്മത സമയത്തെ ചിത്രങ്ങളിൽ അശ്വിനെ മാത്രം നോക്കിയിരിക്കുന്നവ പങ്കുവച്ചായിരുന്നു മിയയുടെ കുറിപ്പ്.

710

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. 

810

ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. 

910

ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. 

1010

പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

click me!

Recommended Stories