ബോളിവുഡ് അരങ്ങേറ്റത്തിനു മുന്‍ര് രാം ഗോപാല്‍ വര്‍മ്മയാണ് അപ്‍സര റാണി എന്ന് പേര് മാറ്റിയത്. ഈ മാസം ആറിനാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ രാം ഗോപാല്‍ വര്‍മ്മ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്ക് 57,000ന് മുകളില്‍ ഫോളോവേഴ്‍സ് ഉണ്ട്.