ഹോളിവുഡ് നടി പമേല ആൻഡേഴ്‍സണ്‍ ആറാമതും വിവാഹിതയായി- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Jan 28, 2021, 05:45 PM IST

ഹോളിവുഡില്‍ ഏറ്റവും പ്രശസ്‍തയായ നടിയാണ് പമേല ആൻഡേഴ്‍സണ്‍. ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയിലും പമേല ആൻഡേഴ്‍സണിന് ഒട്ടേറെ ആരാധകരുണ്ട്. വിവാദങ്ങളിലും ഇടംപിടിച്ചുള്ള താരമാണ് പമേല ആൻഡേഴ്‍സണ്‍. ഇപോഴിതാ പമേല ആൻഡേഴ്‍സണ്‍ വീണ്ടും വിവാഹിതയായിയെന്നാണ് വാര്‍ത്ത. ഒട്ടേറെ പേര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഡാൻ ഹേഹര്‍സ്റ്റാണ് പമേല ആൻഡേഴ്‍സണിന്റെ വരൻ.

PREV
19
ഹോളിവുഡ് നടി  പമേല ആൻഡേഴ്‍സണ്‍ ആറാമതും വിവാഹിതയായി- ചിത്രങ്ങള്‍

പമേല ആൻഡേഴ്‍സണിന്റെ ബോഡിഗാര്‍ഡാണ് ഡാൻ ഹേഹര്‍സ്റ്റ് എന്നാണ് വാര്‍ത്തകള്‍.

29

പമേല ആൻഡേഴ്‍സണിന്റെ ആറാമത്തെ വിവാഹമാണ് ഇത്.

39

പമേല ആൻഡേഴ്‍സണ്‍ 2020ല്‍ തന്നെ രണ്ട് തവണയാണ് വിവാഹം ചെയ്‍തിരിക്കുന്നത്.

49

ഈ വര്‍ഷം ആദ്യം ഹോളിവുഡ് നിര്‍മാതാവ് ജോണ്‍ പീറ്ററിനെ പമേല ആൻഡേഴ്‍സണ്‍ വിവാഹം ചെയ്‍തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് നിയമപരമായിരുന്നില്ല എന്ന് താരം പറഞ്ഞിരുന്നു.

59

ഒട്ടേറെ ആള്‍ക്കാര്‍ പമേല ആൻഡേഴ്‍സണിന്റെ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

69

പമേല ആൻഡേഴ്‍സണ്‍ ആദ്യമായി വിവാഹം ചെയ്‍തത് 1995ല്‍ ഡ്രമ്മര്‍ മൊട്‍ലേ ക്ര്യൂവിനെയാണ്.

79

മൊട്‍ലേ ക്ര്യൂവുമായി 1998ല്‍ ബന്ധം  പിരിഞ്ഞ പമേല ആൻഡേഴ്‍സണ്‍ മോഡല്‍ മാര്‍കസുമായി വിവാഹിതയായി.

89

മാര്‍കസുമായുള്ള ബന്ധം പിരിഞ്ഞ പമേല ആൻഡേഴ്‍സണ്‍ ഗായകൻ കിഡ് റോക്കിനെ വിവാഹം ചെയ്യുന്നതായി പ്രഖ്യാപിച്ചു.

99

പമേല ആൻഡേഴ്‍സണ്‍ 2007ല്‍ സിനിമ നിര്‍മാതാവ് റിക്ക് സലോമണിനെ വിവാഹം ചെയ്‍തിരുന്നു.

click me!

Recommended Stories