നടി റെബ മോണിക്ക ജോണ്‍ വിവാഹിതയാകുന്നു. ദുബായ് സ്വദേശിയായ ജോയ്‍മോൻ ജോസഫ് ആണ് റെമ മോണിക്കയുടെ വരൻ. ജോയ്‍മോൻ ജോസഫ് തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് റെബ മോണിക്ക സമ്മതം അറിയിച്ചെന്ന് ജോയ്‍മോൻ ജോസഫ് പറയുന്നത്. ഫോട്ടോകളും ജോയ്‍മോൻ ജോസഫ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ബിഗില്‍ എന്ന തമിഴ്‍ സിനിമയിലും അഭിനയിച്ച താരമാണ് റെബ മോണിക്ക ജോണ്‍.
റെബ മോണിക്കയുടെ ജന്മദിന ആഘോഷങ്ങളുടെ ഇടയിലായിരുന്നു വിവാഹക്കാര്യം തീരുമാനിച്ചത്.

29
റെബ മോണിക്കെയെ ജോയ്‍മോൻ പ്രപ്പോസ് ചെയ്യുകയും താരം സമ്മതം അറിയിക്കുകയായിരുന്നു.

39
ജോയ്‍മോൻ ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

49
പ്രപ്പോസല്‍ ചെയ്‍തതിന്റെ ഓര്‍മകള്‍ എന്നും മനസിലുണ്ടാകുമെന്ന് ജോയ്‍മോൻ ജോസഫ് പറയുന്നു.

59
ഫോട്ടോകളും ജോയ്‍മോൻ ജോസഫ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

69
എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃച്ഛികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയെന്ന് എന്ന് ജോയ്‍മോൻ ജോസഫ് പറയുന്നു.

79
കൊവിഡും ലോക്ക് ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യങ്ങളില്‍ നീണ്ട കാലത്തിന് ശേഷം വീണ്ടും ദുബായ്‍യില്‍ വെച്ച് കണ്ടപ്പോള്‍ രണ്ടുപേരും പരസ്‍പരം പ്രപ്പോസ് ചെയ്യുകയായിരുന്നു എന്നും ജോയ്‍മോൻ ജോസഫ് പറയുന്നു.

89
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിൻ പോളിയുടെ നായികയായിട്ടാണ് മലയാളത്തിന്റെ വെള്ളിത്തിരയില്‍ റെബ മോണിക്ക എത്തിയത്.