'മഞ്ഞ മഞ്ഞ; ഫോട്ടോകളുമായി രമ്യാ നമ്പീശൻ

Web Desk   | Asianet News
Published : Nov 05, 2020, 02:09 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യാ നമ്പീശൻ. നടിയായി മാത്രമല്ല ഗായികയായും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. രമ്യാ നമ്പീശൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രമണിഞ്ഞാണ് ഫോട്ടോയില്‍ രമ്യാ നമ്പീശനുള്ളത്.

PREV
19
'മഞ്ഞ മഞ്ഞ; ഫോട്ടോകളുമായി രമ്യാ നമ്പീശൻ

ബാല നടിയായിട്ടായിരുന്നു രമ്യാ നമ്പീശൻ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

29

ഒട്ടേറെ സിനിമകളില്‍ ബാലനടിയായി എത്തിയ രമ്യാ നമ്പീശൻ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളില്‍ എത്തി.

39

ആനചന്തം എന്ന സിനിമയിലൂടെയാണ് നായികയാകുന്നത്.

49

ഒരു നാള്‍ ഒരു കനവ് എന്ന സിനിമയിലൂടെ തമിഴകത്ത് ആദ്യമായി അഭിനയിച്ചു.

59

തെലുങ്ക് സിനിമയിലും രമ്യാ നമ്പീശൻ അഭിനയിച്ചിട്ടുണ്ട്.

69

നടിയായിട്ട് മാത്രമല്ല ഗായികയായും ശ്രദ്ധേയയാണ് രമ്യാ നമ്പീശൻ.

79

ആണ്ടെ ലോണ്ടെ, മുത്തുചിപ്പി പോലൊരു തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ രമ്യാ നമ്പീശന്റേതായിട്ടുണ്ട്.

89

ഡബ്യുസിസിയുടെ ഭാഗമായ രമ്യാ നമ്പീശൻ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാൻ മടികാട്ടാത്ത നടിയാണ്.

99

സിനിമയില്‍ സ്‍ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‍നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ രമ്യാ നമ്പീശനും കൃത്യമായ അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നു (ഫോട്ടോകള്‍ക്ക് കടപ്പാട് രമ്യാ നമ്പീശന്റെ ഫേസ്‍ബുക്ക് പേജ്).

click me!

Recommended Stories