സഞ്ജന ഗല്‍റാണി തന്റെ തന്നെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു.

69
സഹോദരിയേക്കാളും മികച്ച സുഹൃത്തില്ലെന്ന് എഴുതി നിക്കി ഗല്റാണിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

79
സഞ്ജന ഗല്‍റാണിയടക്കം 13 പേരാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

89
മാസത്തില്‍ രണ്ട് തവണ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയുമെന്ന വ്യവസ്ഥയോടെയും രണ്ടുപേരുടെ ജാമ്യത്തിലും മൂന്ന് ലക്ഷത്തിൻ മേലുമാണ് സഞ്ജന ഗല്‍റാണിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

99
സഞ്ജന ഗല്‍റാണി ഉള്‍പ്പടെയുള്ളവര്‍ പിടിയിലായ മയക്കുമരുന്ന് കേസ് കന്നഡ സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു.