സാറാ അലി ഖാൻ നായികയാകുന്ന പുതിയ ചിത്രമാണ് കൂലി നമ്പര്‍ വണ്‍. വരുണ്‍ ധവാൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 1995ല്‍ റിലീസ് ചെയ്‍ത ഹിറ്റ് ചിത്രമായ കൂലി നമ്പര്‍ വണിന്റെ റീമേക്കാണ് പുതിയ ചിത്രവും.