ഇന്ത്യയില്‍ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രിയംനേടിയ നടി. സാറാ അലി ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആഘോഷത്തെ കുറിച്ച് സൂചിപ്പിച്ചാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.