ഗായകനായും നടനായും തിളങ്ങുന്ന ശബരീഷ്, ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍

Web Desk   | Asianet News
Published : Aug 23, 2020, 09:54 PM IST

നേരം എന്ന സിനിമയിലെ പിസ്‍ത സമുകിറയ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശബരീഷ് വര്‍മ. നടനായും ഗായകനായും ഒക്കെ തിളങ്ങുന്ന ശബരീഷിന്റെ ജന്മദിനത്തില്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.

PREV
16
ഗായകനായും നടനായും തിളങ്ങുന്ന ശബരീഷ്, ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍

പി കെ നന്ദൻ വര്‍മയുടെയും സുലേഖ വര്‍മയുടെയുടെയും മകനായി നോര്‍ത്ത് പരവൂറിലാണ് ശബരീഷിന്റെ ജനനം.

26

ഓഡിയോ എഞ്ചിനീയറിംഗിലും മ്യൂസിക് പ്രൊഡക്ഷനിലും ബിരുദം നേടിയ ശബരീഷ് വിണ്ണൈത്താണ്ടി വരുമാവായ, യെ മാസ ചേസവ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയുടെ ഭാഗമായത്.

36

അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന സിനിമയുടെ തമിഴില്‍ പ്രവര്‍ത്തിച്ചു.

46

പ്രേമം എന്ന സിനിമയില്‍ ഗാനരചയിതാവായും ഗായകനായും നടനായും എത്തി. സീൻ കോണ്‍ട്ര, പതിവായി ഞാൻ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പാടി. നേരം, പ്രേമം, നാം, ലഡൂ, മറിയം വന്നു വിളക്കൂതി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. റോക്ക് സ്റ്റാര്‍, അനുരാഗ കരിക്കിൻ വെള്ളം, നാം , മന്ദാരം, ലുക്കാ തുടങ്ങിയ സിനിമകളില്‍ ഗാനരചയിതാവായി.

56

ശബരീഷിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍ത്, സുഹൃത്തും നടനുമായി സിജു വില്‍സണ്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നു.

66

നടൻ ഷര്‍ഫുദ്ദീനും ഫോട്ടോ ഷെയര്‍ ചെയ്‍ത് ശബരീഷിന് ജന്മദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

click me!

Recommended Stories