ഷാര്‍പ് ഷൂട്ടറാകാൻ കീര്‍ത്തി സുരേഷ്, ഗുഡ് ലക്ക് സഖിയുടെ വിശേഷങ്ങള്‍

Web Desk   | Asianet News
Published : Aug 16, 2020, 05:29 PM IST

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മലയാളത്തിന്റെ കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന ഗുഡ് ലക്ക് സഖി എന്ന സിനിമയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ.

PREV
16
ഷാര്‍പ് ഷൂട്ടറാകാൻ കീര്‍ത്തി സുരേഷ്, ഗുഡ് ലക്ക് സഖിയുടെ വിശേഷങ്ങള്‍

തികച്ചും ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ നിന്നുള്ള സൂചന.

26

കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാകും ഗുഡ് ലക്ക് സഖിയിലേത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രം എത്തും.

36

ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായി മുദ്രകുത്തപ്പെടുന്ന ആളായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. ഷാര്‍പ് ഷൂട്ടറായി മാറുകയും ചെയ്യുന്നുണ്ട് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം എന്നാണ് വാര്‍ത്ത.

46

മികച്ച സാമൂഹ്യ പ്രതിബന്ധതയുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ  നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

56

ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്‍ണ, രാമ പ്രഭ തുടങ്ങിയവരാണ് കീര്‍ത്തി സുരേഷിന് പുറമെയുള്ള അഭിനേതാക്കള്‍.

66

ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ദേവി ശ്രി പ്രസാദ് ആണ് സംഗീത സംവിധായകൻ.

click me!

Recommended Stories