ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഇൻട്രോ സോംഗ് പാടുന്നത്. ദര്‍ബാറിനു വേണ്ടി എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ചുമ്മാ കിഴി എന്ന ഇൻട്രോ സോംഗ് വൻ ഹിറ്റായിരുന്നു. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദെര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ഗാന രചന നിര്‍വഹിക്കുന്നത് വിവേക് ആണ്.