വര്‍ക്കല കടലില്‍ തന്റെ ട്രാൻസ്‍പരന്റ് കോണ്‍ടാക്റ്റ് ലെൻസ് കളഞ്ഞുപോയത് ആര്‍ക്ക് എങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചുതരണം. സര്‍ഫിംഗ് നടത്തുമ്പോള്‍ ഫോട്ടോ എടുക്കുമ്പോഴാണ് അത് നഷ്‍ടപ്പെട്ടത്. അന്ന് രാവിലെ ബാക്കി സമയം മുഴുവൻ അത് തെരഞ്ഞ് നടക്കുകയായിരുന്നു. ഇത് കേവലം ഡിസ്‍പോസബിള്‍ ലെൻസിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാൻ വിടാൻ പറ്റില്ലല്ലോയെന്നാണ് തമാശരൂപേണ സര്‍ഫിംഗിനെ കുറിച്ച് സൂചിപ്പിച്ച് സുദേവ് നായര്‍ പറയുന്നത്.