സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പുതിയ കാര്‍ വാങ്ങിയിരുന്നു. കാറിനൊപ്പം നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.