പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ

Web Desk   | Asianet News
Published : Sep 07, 2021, 05:06 PM IST

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ.  സാമൂഹ്യമാധ്യമങ്ങളില്‍ സൂര്യ തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. സൂര്യ ജെ മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ സൂര്യ ജെ മേനോന്റെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.

PREV
19
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ

ഏറ്റവും ഒടുവിലത്തെ സീരിസിലെ ഫോട്ടോകളാണ് സൂര്യ ജെ മേനോൻ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് എ കെ ഫോട്ടോഗ്രാഫിയാണ്.
 

29

മലയാളത്തിന്റെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളെന്ന് വിശേഷണത്തോടെയാണ് സൂര്യ ജെ മേനോൻ ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ദുല്‍ബലയെന്ന് പഴി കേട്ടെങ്കിലും ബിഗ് ബോസ് പുരോഗമിക്കവേ കരുത്തുറ്റ മത്സരാര്‍ഥിയാകാൻ സൂര്യക്ക് കഴിഞ്ഞിരുന്നു.

39

ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് സൂര്യ ജെ മേനോന് പുറത്തുപോകേണ്ടിവന്നത്. വലിയ പിന്തുണയാണ് സൂര്യക്ക് എല്ലാവരില്‍ നിന്നും കിട്ടിയത്.

49

ബിഗ് ബോസിന് ശേഷം ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന സൂര്യ ജെ മേനോൻ തന്റെ ഫൂട്ടുഷൂട്ടുകളുമായി രംഗത്ത് എത്താറുണ്ട്.

59

പല ഭാവത്തിലും രൂപത്തിലുമുള്ള സ്റ്റൈലിലിലുമുള്ള സൂര്യ ജെ മേനോന്റെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുമുണ്ട്.

69

ഐശ്വര്യ റായ്‍യുടേതിന് സാമ്യമുള്ള ഫോട്ടോഷൂട്ടുകളാണ് തുടക്കകാലത്ത് സൂര്യ ജെ മേനോന് ആരാധകരെ നേടിക്കൊടുത്തത്. 

79

രസകരമായ റീല്‍ വീഡിയോകളുമായും സൂര്യ ജെ മേനോൻ സാമൂഹ്യ മാധ്യമത്തില്‍  എത്തുമ്പോള്‍ ഹിറ്റായി മാറാറുണ്ട്.

89

ബിഗ് ബോസ് വിട്ടെങ്കിലും സൂര്യ ജെ മേനോനുള്ള ആരാധക പിന്തുണ അവസാനിച്ചിട്ടില്ല. തനിക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളുടെ ഫോട്ടോകള്‍ സൂര്യ ജെ മേനോൻ പങ്കുവയ്‍ക്കാറുണ്ട്.

99


മേയ്ക്കപ്പില്‍ വേഷവിധാനങ്ങളിലും പുതുമ കാട്ടുന്നതാണ് സൂര്യ ജെ മേനോന്റെ ഫോട്ടോഷൂട്ടുകള്‍ വലിയ ഹിറ്റായി മാറാൻ കാരണവും.

click me!

Recommended Stories