കേരളത്തില്‍ നിന്ന് കോടികള്‍ വാരി 4 ഹോളിവുഡ് ചിത്രങ്ങള്‍; കണക്കുകള്‍

Published : Jul 29, 2025, 10:50 PM IST

ഹോളിവുഡ് സിനിമകള്‍ വലിയ പ്രേക്ഷകവൃന്ദമുള്ള മാര്‍ക്കറ്റ് ആണ് ഇന്ത്യ. കേരളത്തിലെ കാര്യമെടുത്താലും അങ്ങനെതന്നെ. ഒരേ സമയം നാല് ഹോളിവുഡ് ചിത്രങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ബോക്സ് ഓഫീസ് കണക്കുകള്‍

PREV
17
ദി ഫന്‍റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്പ്സ്

മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.19 കോടി. നാല് ദിവസത്തെ കളക്ഷനാണ് ഇത്.

27
സൂപ്പര്‍മാന്‍

ഡിസിയുടെ സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 3.84 കോടിയാണ് 

37
സൂപ്പര്‍മാന്‍

18 ദിവസത്തെ കണക്കാണ് ഇത്

47
ജുറാസിക് വേള്‍ഡ് റീബര്‍ത്ത്

ജുറാസിക് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 5.92 കോടി

57
ജുറാസിക് വേള്‍ഡ് റീബര്‍ത്ത്

25 ദിവസത്തെ കണക്കാണ് ഇത്

67
എഫ് 1

ആപ്പിള്‍ സ്റ്റുഡിയോസിന്‍റെ സ്പോര്‍ട്സ് ഡ്രാമ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 8 കോടിയാണ്

77
എഫ് 1

32 ദിവസത്തെ കളക്ഷനാണ് ഇത്

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories