കൊല്ലം എസ്എന്‍ കോളജിൽ ബിരുദ പഠനം. പിന്നീട് അച്ഛന്‍ തിലകന്‍റെ കൂടെ നാടക സമിതിയില്‍.

26
1998 സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം' സീരിയലിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ടായിരുന്നു ഷാജി തിലകന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ആ സീരിയല്‍ പുറത്തിറങ്ങിയില്ല.

36
അനിയന്‍ ഷോബി ഡബ്ബിംഗ് രംഗത്തെ തിരക്കുള്ള ശബ്ദതാരമാറിയപ്പോള്‍ ഷാജി അപ്പോളോ ടയേഴ്സ് ജീവനക്കാരനായി.

46
2014 മഴവിൽ മനോരമയില്‍ 'അനിയത്തി ' എന്ന പരമ്പരയിലെ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജി തിലകനാണ്.

56
2017-ൽ അമൃത ടി.വിയിൽ നിലാവും നക്ഷത്രങ്ങളും എന്ന പരമ്പരയില്‍ പൊലീസ് ഓഫീസറുടെ വേഷവും ചെയ്തിട്ടുണ്ട്.

66
അപ്പോളോ ടയേഴ്സില്‍ നിന്ന് റിട്ടയര്‍മെന്‍റിന് ശേഷം അച്ഛനെപ്പോലെയും അനിയന്മാരെ പോലെയും സിനിമയില്‍ സജീവമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ആ ആഗ്രഹം സഫലമാക്കാനാകാതെയാണ് ഷാജി തിലകന്‍റെ വിടപറയല്‍.