Published : Mar 11, 2020, 12:49 PM ISTUpdated : Mar 11, 2020, 03:15 PM IST
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇന്നലെ വൈകീട്ട് വരെ രജിത്ത് കുമാറായിരുന്നു താരം. എന്നാല്‍ ഇന്നലത്തെ ഒറ്റ ടാസ്കോടെ ക്യാപ്റ്റനായിരുന്ന രജിത്ത് കുമാറിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും ബിഗ് ബോസ് താത്കാലികമായി പുറത്താക്കി. ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് വേണ്ടിയുള്ള ഇന്നലത്തെ ടാസ്കായിരുന്നു ക്ലാസ് റൂം ടാസ്ക്. പ്രിന്‍സിപ്പാളായി ആര്യ, പോളിറ്റിക്സ് പഠിപ്പിക്കുന്ന അധ്യാപകനായി ഫുക്രു, മോറല്‍ സയന്‍സ് അധ്യാപകനായി സുജോ, ജീവിത പാഠങ്ങളുടെ അധ്യാപികയായി ദയ എന്നിങ്ങനെയായിരുന്നു അധ്യാപകര്‍. മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളും. ക്ലാസ് തുടങ്ങും മുന്നേയുള്ള അസംബ്ലിയില്‍ തന്നെ ഭൂലോക അലമ്പായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒരുവിധത്തില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയിലേക്ക് കയറ്റി. വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്നതിനിടെയാണ് രേഷ്മയെന്ന വിദ്യാര്‍ത്ഥിയുടെ ബര്‍ത്ത്ഡേയാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രേഷ്മ , മധുരം കൊടുക്കുന്നതിനിടെ അടുത്ത് വന്ന രജിത്ത് കൈയില്‍ കരുതിയ കാന്താരി പോട്ടിച്ച് രേഷ്മയുടെ കണ്ണില്‍ തേച്ചു. ബര്‍ത്ത്ഡേ ആഘോഷിക്കാനിരുന്ന കുട്ടി കരച്ചിലായി, നിലവിളിയായി. അധ്യാപകനായ ഫുക്രു രജിത്തിനെ ക്ലാസിന്‍റെ മൂലയില്‍ നിര്‍ത്തി ശിക്ഷിച്ചു. പക്ഷേ കാര്യങ്ങള്‍ അതിനിടെ കൈവിട്ടിരുന്നു. ബിഗ് ബോസിന്‍റെ നിയമാവലിയെ പോലും നിഷ്പ്രഭമാക്കിയ രജിത്തിന്‍റെ പ്രവൃത്തിയില്‍ ബിഗ് ബോസ് വീട്ടിനുള്ളിലെ രജിത്ത് ഗ്രൂപ്പ് പോലും എതിരായി. രഘു, രജിത്തിന്‍റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അഭിരാമിയും അതിനെ സപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ കാണാത്ത കാര്യമാണെന്നും രജിത്ത് ഒരുക്കലും അങ്ങനെ ചെയ്യില്ലെന്നും വാദിച്ച സുജോയും അവസാനം രജിത്തിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ അമൃത, അവിടെയും ഇവിടെയും തൊടാതെ നിന്നു. വീട്ടിലെ നിയമം തെറ്റിച്ചതിന് ബിഗ് ബോസ് രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കി. വീട്ടിനുള്ളില്‍ കൊള്ളരുതായ്മ കാണിച്ച് പുറത്ത് പോകുന്ന ആദ്യ വ്യക്തിയായി രജിത്ത് മാറി. അങ്ങനെ വീട്ടിനുള്ളില്‍ അടിതെറ്റിയ 'ഉയിര്‍ സാര്‍', പടിക്ക് പുറത്തായി. കാണാം രജിത്തണ്ണന്‍ ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ട്രോള്‍ കടപ്പാട് : Midhun M R, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : Midhun M R, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
2140
ട്രോള്‍ കടപ്പാട് : muneer ibnu rehman , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : muneer ibnu rehman , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
2240
ട്രോള്‍ കടപ്പാട് : Neutral Newton , വേണുവേട്ടനല്ല താരം
ട്രോള്‍ കടപ്പാട് : Neutral Newton , വേണുവേട്ടനല്ല താരം
2340
ട്രോള്‍ കടപ്പാട് : Quadir Abdul , വേണുവേട്ടനല്ല താരം
ട്രോള്‍ കടപ്പാട് : Quadir Abdul , വേണുവേട്ടനല്ല താരം
2440
ട്രോള്‍ കടപ്പാട് : Raisa Fathima, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : Raisa Fathima, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
2540
ട്രോള്‍ കടപ്പാട് : Sajhu Mathew , വേണുവേട്ടനല്ല താരം
ട്രോള്‍ കടപ്പാട് : Sajhu Mathew , വേണുവേട്ടനല്ല താരം
2640
ട്രോള്‍ കടപ്പാട് : Shamseer Kvc Vamban . ബിഗ് ബോസ് മലയാളം സീസണ്‍ 2
ട്രോള്‍ കടപ്പാട് : Shamseer Kvc Vamban . ബിഗ് ബോസ് മലയാളം സീസണ്‍ 2
2740
ട്രോള്‍ കടപ്പാട് : Sheeba Ramesh , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : Sheeba Ramesh , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
2840
ട്രോള്‍ കടപ്പാട് : Tp Majeesh , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Tp Majeesh , ട്രോള്‍ മലയാളം
2940
ട്രോള്‍ കടപ്പാട് : Vidhya Vijay , വേണുവേട്ടനല്ല താരം
ട്രോള്‍ കടപ്പാട് : Vidhya Vijay , വേണുവേട്ടനല്ല താരം
3040
ട്രോള്‍ കടപ്പാട് : ബിഗ്ഗ് ബോസ്സ് പ്രൊട്ടക്ഷൻ ആർമി
ട്രോള്‍ കടപ്പാട് : ബിഗ്ഗ് ബോസ്സ് പ്രൊട്ടക്ഷൻ ആർമി
3140
ട്രോള്‍ കടപ്പാട് : , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍, വേണുവേട്ടനല്ല താരം, ബിഗ് ബോസ് പ്രൊട്ടക്ഷന്‍ ആര്‍മി. ബിഗ് ബോസ് മലയാളം സീസണ്‍ 2
ട്രോള്‍ കടപ്പാട് : , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍, വേണുവേട്ടനല്ല താരം, ബിഗ് ബോസ് പ്രൊട്ടക്ഷന്‍ ആര്‍മി. ബിഗ് ബോസ് മലയാളം സീസണ്‍ 2
3240
ട്രോള്‍ കടപ്പാട് : മെർസൽ അമേയ്സ് , വേണുവേട്ടനല്ല താരം
ട്രോള്‍ കടപ്പാട് : മെർസൽ അമേയ്സ് , വേണുവേട്ടനല്ല താരം
3340
ട്രോള്‍ കടപ്പാട് : രാമൻ ഏദൻതോട്ടം , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : രാമൻ ഏദൻതോട്ടം , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
3440
ട്രോള്‍ കടപ്പാട് : റോ റോ റോക്കി , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : റോ റോ റോക്കി , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
3540
ട്രോള്‍ കടപ്പാട് : Fêßy Çhrïsãñth , കേരളാ ട്രോള്‍ ഹൗസ്
ട്രോള്‍ കടപ്പാട് : Fêßy Çhrïsãñth , കേരളാ ട്രോള്‍ ഹൗസ്
3640
ട്രോള്‍ കടപ്പാട് : Pradeep Robin , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Pradeep Robin , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
3740
ട്രോള്‍ കടപ്പാട് : Vidhya Vijay , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : Vidhya Vijay , ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
3840
ട്രോള്‍ കടപ്പാട് : Praveen T, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍
ട്രോള്‍ കടപ്പാട് : Praveen T, ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍