തന്‍റെ ഭാര്യ പാചകം ചെയ്യുന്നതിനിടെ ഒരു അത്ഭുതം കണ്ടുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുവെന്നും വന്നുനോക്കിയപ്പോള്‍ ഇതാണ് കണ്ടതെന്നും പറഞ്ഞാണ് ട്വിറ്റര്‍ ഉപയോക്താവായ മാത്യൂ ബേണ്‍സൈഡ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌പെഗാറ്റി ഉണ്ടാക്കുന്നതിനിടെ തവിയില്‍ പറ്റിപ്പിടിച്ച രൂപമാണ് ചിത്രം ശ്രദ്ധ നേടാന്‍ കാരണം. എണ്ണൂറോളം ലൈക്കുകളും രണ്ടായിരത്തിനടുത്ത് റീട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.