ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 5 ചെടികൾ

Published : May 22, 2026, 03:36 PM IST

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സമാധാന അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കാൻ സഹായിക്കും. എന്നാൽ ചെടികൾ വളർത്താൻ പലർക്കും മടിയാണ്. ചെടികളെ പരിചരിക്കാൻ സമയം ഇല്ലാത്തതാണ് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നം. എളുപ്പം വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം. 

PREV
15
പീസ് ലില്ലി

മനോഹരമായ ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. എവിടെയും എളുപ്പം വളരുന്ന ചെടിയാണിത്.

25
സ്‌നേക് പ്ലാന്റ്

ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

35
മണി പ്ലാന്റ്

നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് മണി പ്ലാന്റിന് ആവശ്യം. എപ്പോഴും ചെടിക്ക് വെള്ളമൊഴിക്കേണ്ടതായും വരുന്നില്ല. എളുപ്പം വീടിനുള്ളിൽ വളർത്താൻ സാധിക്കും.

45
സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. നേരിട്ടല്ലാത്ത വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.

55
സിസി പ്ലാന്റ്

തിളക്കവും കടുംപച്ച നിറവുമുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Read more Photos on
click me!

Recommended Stories