ബ്രസീല്‍ അർജന്‍റീന പോരാട്ടം; ട്രോള്‍ യുദ്ധം തുടങ്ങി

First Published Jun 29, 2019, 10:55 AM IST

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന സെമി ഫൈനലിന് കളമൊരുങ്ങി. വെനസ്വലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തതോടെ സെമിയിൽ ബ്രസീലുമായി  അർജന്‍റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്സിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ബുധനാഴ്‌ച രാവിലെ ആറു മണിക്കാണ് ഈ സ്വപ്‌ന സെമി. ഇതിന് മുന്‍പ് തന്നെ ട്രോളിലൂടെ ആരാധകന്മാര്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു, ബ്രസീല്‍  അർജന്റീന പോരാട്ടത്തിന് മുന്നോടിയായ ട്രോള്‍ യുദ്ധം കാണാം.

ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Abhijith Sankar
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Ajmal Manoj
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Faiz Andres Leo
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Harikrishnan KM
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Ihjas Aslam
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Jimmoskk Y
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Jimmoskk Y
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Jimmy Jose‎
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Jithin M Ramachandren
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Mubasheer Muba
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Nizar Bin Hamza
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Praveen Murali
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - S Jhingan
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Salah CM
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Thabsheer U
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - Vishnu Vishnu
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - ആന്ദ്രേ തർക്ക രഹിതോ വിസ്കി
undefined
ട്രോളുകള്‍ ട്രോള്‍ ഫുട്ബോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും, ട്രോള്‍ കടപ്പാട് - കൃഷ്ണൻ മന്ദാരം
undefined
click me!