നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ പരിശീലകനായെത്തി. മെസിയെ പ്രധാനകേന്ദ്രമാക്കി ഒരു ടീം ഒരുക്കാനുള്ള ശ്രമത്തിലായിരുന്ന കൂമാന്‍. അതിനിടെയാണ് മെസിയുടെ തീരുമാനം. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.