വിജയത്തിലേക്കൊരു 'ഫ്ലിക്ക്'
ഇടക്കാല പരിശീലകനായി ചുമതലയേറ്റ് ബയേണിന്‍റെ തലവര മാറ്റിയ ഹൻസി ഫ്ലിക്കിനും നേട്ടം ഇരട്ടിമധുരമായി. ചുരുങ്ങിയ നാളുകളേ പരിശീലകനായി ബയേണില്‍ നില്‍ക്കാനാകൂ എന്നായിരുന്നു ഫ്ലിക്കിനെ കുറിച്ച് ആദ്യ വിലയിരുത്തലുകള്‍.