മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ഒഗ്ബചേയ്ക്ക് പകരം എത്തിച്ചിരിക്കുന്നത് ഗാരി ഹൂപ്പറെ. പ്രീമിയർ ലീഗിലും സ്‌കോട്ടിഷ് ലീഗിലും കളിച്ച് പരിചയമുള്ള ഹൂപ്പർ ഓസ്‌ട്രേലിയൻ ലീഗിൽ നിന്നാണ്
ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ എത്തിയിരിക്കുന്നത്.