ഇതിനകം തന്നെ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഫെസ്റ്റ് ലൈവായി. വില്‍പ്പന ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടായി 1,000 രൂപ വരെ വാഗ്ദാനം ചെയ്യുന്നു. 2,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ഓഫറുകളും 12 മാസം വരെ നോകോസ്റ്റ് ഇഎംഐയും ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ പ്രതിമാസം 1,333 രൂപ മുതല്‍ കുറഞ്ഞ ഇഎംഐ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന നോ കോസ്റ്റ് ഇഎംഐയുടെ പ്രയോജനം പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും.