ഐഫോണ്‍ എസ്ഇ
ചെറുതും ശക്തവുമായ ഐഫോണ്‍ എസ്ഇ 64 ജിബി ഡിസ്‌ക്കൗണ്ടില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ 29,999 രൂപയ്ക്കാണ് ഫഌപ്പ്കാര്‍ട്ട് വില്‍ക്കുന്നത്. ആപ്പിള്‍ സ്‌റ്റോറില്‍ ഐഫോണ്‍ എസ്ഇയുടെ വില 39,999 രൂപയാണ്, എന്നാല്‍ ഫ്‌ലിപ്പ്കാര്‍ട്ട് 10,000 രൂപ ഡിസ്‌ക്കൗണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 5 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും.