ബിയര്‍ കുളിയൊരുക്കി സ്പാ; സ്പാനിഷ് കാഴ്ചകള്‍

First Published Aug 2, 2019, 3:38 PM IST

ആഗസ്റ്റ് 2 ലോക ബിയര്‍ ദിനമായാണ് ലോകമെങ്ങും ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ ബിയറില്‍ ട്രന്‍റിങ്ങ് കുളിച്ച് കൊണ്ട് ബിയര്‍ നുണയാന്‍ കഴിയുന്ന സ്പാകളാണ്. ഓടാന്‍ വരട്ടെ. ഇന്ത്യയിലല്ല ഇത്തരം സ്പാകള്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച് ചെക്ക് റിപ്പബ്ലിക്കിലും സ്പെയിനിലുമാണ് ഇത്തരം സ്പാകള്‍ പ്രവര്‍ത്തിക്കുന്നത്. 

പ്രധാനമായും വധൂവരന്മാരെയോ, യുവമിഥുനങ്ങളെയോ ആണ് ഇത്തരം സ്പാകള്‍ നോട്ടം വയ്ക്കുന്നത്. ബിയര്‍ സ്പാകളുടെ പ്രത്യേകത അവിടെയെത്തുന്നവര്‍ക്ക് കുളി, മസാജ് മറ്റ് സൗന്ദര്യവര്‍ദ്ധക ചികിത്സയ്ക്കും ബിയറോ ബിയര്‍ ഉല്‍പന്നങ്ങളോ ഉപയോഗിച്ചായിരിക്കുമെന്നതാണ്. ഇതിന് പുറമേ ബാത്ത് ടബ്ബില്‍ കിടന്നുകൊണ്ട് നിങ്ങള്‍ക്ക് ബിയര്‍ നുണയാം. സ്പെയിനിലെ ഗ്രാനഡ എന്ന സ്ഥലത്താണ് ആദ്യമായി ഇത്തരത്തില്‍ ബിയര്‍ സ്പാകള്‍ ആരംഭിച്ചത്.
 

undefined
നുരയുന്ന ലഹരി
undefined
ഒരു ബിയര്‍ കുളി, ഒപ്പം ഒരു ഗ്ലാസ് ബിയറും.
undefined
ഒരു ബിയര്‍ കുളി, ഒപ്പം ഒരു ഗ്ലാസ് ബിയറും.
undefined
കുളി കഴിഞ്ഞാല്‍ മസാജ് നിര്‍ബന്ധം. അതും ബിയര്‍ ഉപയോഗിച്ച്.
undefined
കുളി കഴിഞ്ഞാല്‍ മസാജ് നിര്‍ബന്ധം. അതും ബിയര്‍ ഉപയോഗിച്ച്.
undefined
ഒരു ബിയര്‍ കുളി, ഒപ്പം ഒരു ഗ്ലാസ് ബിയറും.
undefined
ഒരു ബിയര്‍ കുളി, ഒപ്പം ഒരു ഗ്ലാസ് ബിയറും.
undefined
സ്പായുടെ ഉള്‍വശം.
undefined
കുളി കഴിഞ്ഞാല്‍ പിന്നെ വൈക്കോല്‍ മെത്തയില്‍ വിശ്രമം.
undefined
കുളി കഴിഞ്ഞാല്‍ മസാജ് നിര്‍ബന്ധം. അതും ബിയര്‍ ഉപയോഗിച്ച്.
undefined
ബിയര്‍ കുളിക്കായൊരുങ്ങിയ ബാത്ത് ഡബ്ബ്.
undefined
അല്‍പം വിശ്രമം.
undefined
നുരയുന്ന ലഹരി.
undefined
കുളിക്ക് ശേഷം വിശ്രമം.
undefined
കൂട്ടുകാരൊത്ത് ബിയര്‍ കുളി.
undefined
undefined
സുഹൃത്തുകളോടൊത്ത് ഒരു ബാത്ത് ഡബ്ബില്‍.
undefined
സ്പായുടെ ഉള്‍വശം.
undefined
ബിയര്‍ നുണഞ്ഞ് ഒരു ബിയര്‍ കുളി.
undefined
കുളിക്ക് ശേഷം വിശ്രമം.
undefined
കൂട്ടുകാരൊത്ത്.
undefined
നുരയുന്ന ലഹരിയിലൊരു കുളി
undefined
നുരയുന്ന ലഹരിയിലൊരു കുളി
undefined
click me!