' പണിയുക പിന്നെ പൊളിക്കുക '; 'പഞ്ചവടി' അഥവാ പാലാരിവട്ടം പാലം

First Published Sep 19, 2019, 11:35 AM IST

കെ ജി ജോര്‍ജ്ജിന്‍റെ മനോഹരമായ പോളിറ്റിക്കല്‍ സറ്റയര്‍ സിനിമയാണ് പഞ്ചവടിപ്പാടം. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസന കുറുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യമായി നിര്‍മ്മിച്ച പാലം, ഉദ്ഘാടനത്തിന്‍റെ അന്ന് തന്നെ പൊളിഞ്ഞു വീഴുന്നു. ഏതാണ്ട് ഇതിന് സമാനമാണ് കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്‍റെ അവസ്ഥയും. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം തികയും മുന്നേ പാലം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് വന്നു. തുടര്‍ന്ന് പാലം പൊളിച്ച് പുതിയത് പണിയാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേസ് കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് ഉബൈദ് തന്നെ പറഞ്ഞ് പാലാരിവട്ടം പാലം 'പഞ്ചവടിപ്പാലം പോലെയായല്ലോ'യെന്നാണ്. കാണാം പാലാരിവട്ടം പാലം ട്രോളുകള്‍..... 

ട്രോള്‍ കടപ്പാട്: Alex Luke , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Daniel Godgave , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Deepthi Joseph, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: ശ്യാം ചന്ദ്രൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Pradeep Balakrishnan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: FaiZee Shah , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Manesh KP‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Shameem Ishaq , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Sudeep E‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Latheef Areekodan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Rahul Remesh, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട്: Nived Thacholi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
click me!