ഗർഭകാലം ആസ്വദിക്കേണ്ട ഒന്നാണെങ്കിലും ചിലർക്ക് ഈ സമയത്ത് പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നു. അതിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രമേഹം. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഇടയ്ക്കിടെ ബ്ലഡ് ഷുഗർ പരിശോധിച്ച് കുഴപ്പങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
55
വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കുകയുള്ളു. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam