അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ് എന്നി കാരണങ്ങള്‍ കൊണ്ടും അസിഡിറ്റി ഉണ്ടാകാം. കൂടാത, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥ ഉള്ളവരിലും, പൊണ്ണത്തടി ഉള്ളവരിലും ഗര്‍ഭിണികളിലും ആര്‍ത്തവ വിരാമത്തോട് അടുത്ത സ്ത്രീകളിലും അസിഡിറ്റിയ്ക്കുള്ള സാധ്യതയേറെയാണ്.