ജീരകം കഴിച്ചാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Web Desk   | Asianet News
Published : Apr 01, 2021, 04:38 PM IST

കാണാൻ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. പല ജീവിതശൈലി രോഗങ്ങളും തടയാനുള്ള മികച്ച ഒരു പ്രതിവിധിയാണ് ജീരകം.  

PREV
15
ജീരകം കഴിച്ചാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഭക്ഷണത്തിൽ ജീരകം ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും.
 
25

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. അശുതോഷ് ​ഗൗതം പറയുന്നു.

35

വ്യായാമം ചെയ്ത ശേഷം ജീരക വെള്ളം കുടിക്കുന്നത് അരക്കെട്ടിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ദഹന എൻസൈമുകളുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുവാൻ ജീരകം സഹായകരമാണ്. 

45

ജീരക വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ സഹായിക്കുന്നു. 

55

ജീരകത്തിലെ വിറ്റാമിൻ ഇ ഉള്ളടക്കം ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമായി നിലനിർത്താൻ സഹായിക്കുന്നു. ജീരകം ഒരു ആന്റിമൈക്രോബയൽ ഏജന്റാണ്, ഇത് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories