ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രിത്, ഗാസിപ്പൂര്‍ അതിര്‍ത്തികളിലാണ് റാലി നടത്തുക. രാജസ്ഥാനിലെ ഷാജന്‍പൂര്‍ അതിര്‍ത്തിയിലും കര്‍ഷകര്‍ റാലി നടത്തും. ഇതിനിടെ സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനുവരി 7,8 തിയതികളില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അറിയിച്ചു.