പ്രതീക്ഷയുടെ ബജറ്റുമായി നിര്‍മ്മല സീതാരാമന്‍

Published : Jul 05, 2019, 10:42 AM ISTUpdated : Jul 05, 2019, 12:13 PM IST

ദില്ലി: രണ്ടാം എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റവതരണത്തിനായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമാണ് നിർമലാ സീതാരാമൻ എത്തിയത്. ഇടക്കാല ബജറ്റുകളുൾപ്പടെ രാജ്യത്തിന്‍റെ 89-ാമത് ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്‍റെ തുടർച്ചയാകും ഇന്നത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

PREV
18
പ്രതീക്ഷയുടെ ബജറ്റുമായി നിര്‍മ്മല സീതാരാമന്‍
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്‍റിലേക്ക് .

28
സ്യൂട്ട് കേസില്‍ അല്ലാതെ ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്യൂട്ട് കേസുകളില്‍ കൊണ്ടുവരുന്നത് പാശ്ചാത്യ സംസ്കാരമെന്നും അതിനാലാണ് പെട്ടി ഒഴിവാക്കിയതെന്നും വിശദീകരണം.

38
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്‍റിലേക്ക് .
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്‍റിലേക്ക് .
48
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിലേക്ക് .

58

68
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിലേക്കെത്തുന്നു.

78
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിലേക്ക് .
ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിലേക്ക് .
88

click me!

Recommended Stories