Published : May 30, 2019, 07:33 PM ISTUpdated : May 30, 2019, 08:18 PM IST
രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം രണ്ടാമതായി രാജ്നാഥ് സിംഗും തുടര്‍ന്ന് അമിത് ഷാ, നിതിന്‍ ഗഡ്കരി,.. തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
രാത്രിയിലും തുടരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവന്‍
രാത്രിയിലും തുടരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവന്‍
1727
ഹര്‍സിമ്രത് കൗര്‍ ബാദല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ഹര്‍സിമ്രത് കൗര്‍ ബാദല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
1827
പീയുഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
പീയുഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
1927
പ്രകാശ് ജാവദേക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
പ്രകാശ് ജാവദേക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
2027
ഹര്‍ഷ വര്‍ദ്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ഹര്‍ഷ വര്‍ദ്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
2127
സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും കാബിനറ്റ് മന്ത്രിയായി സൃമി ഇറാനി
സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും കാബിനറ്റ് മന്ത്രിയായി സൃമി ഇറാനി
2227
അര്‍ജുന്‍ മുണ്ഡെ സത്യപ്രതിജ്ഞ ചെയ്യുന്നു
അര്‍ജുന്‍ മുണ്ഡെ സത്യപ്രതിജ്ഞ ചെയ്യുന്നു
2327
എസ് ജയശങ്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
എസ് ജയശങ്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
2427
ചടങ്ങിനിടെ എല്‍ കെ അദ്വാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍
ചടങ്ങിനിടെ എല്‍ കെ അദ്വാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍
2527
രാഷ്ട്രപതി ഭവനിലെ വേദിയില്‍ നിന്ന്
രാഷ്ട്രപതി ഭവനിലെ വേദിയില്‍ നിന്ന്
2627
സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവര്‍
സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവര്‍
2727
സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ എന്‍ഡിഎ ഘടകകക്ഷി ശിവസേനയുടെ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍
സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ എന്‍ഡിഎ ഘടകകക്ഷി ശിവസേനയുടെ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam