Published : Nov 27, 2019, 03:53 PM ISTUpdated : Nov 27, 2019, 04:07 PM IST
കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കാന്‍ പോകുന്നത്. ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നവിസ് മന്ത്രിസഭാ രൂപീകരണത്തിന് സഖ്യം ഉണ്ടാക്കിയത് എന്‍സിപിയുമായി ആയിരുന്നു. ഇപ്പോള്‍ രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുന്ന ശിവസേനയുടെ കൂടെയുള്ളത് കോണ്‍ഗ്രസും എന്‍സിപിയും. സഖ്യത്തിന് പുറത്ത് നിന്ന് സിപിഎം പിന്തുണയും. മഹാസഖ്യത്തെ ട്രോളന്മാരും വെറുതേ വിടുന്നില്ല. കാണാം മഹാസഖ്യ ട്രോളുകള്‍.
ട്രോള്‍ കടപ്പാട്: Harikrishnan Narayanan, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Harikrishnan Narayanan, ട്രോള്‍ മലയാളം
2333
ട്രോള്‍ കടപ്പാട്: Vishnu Kalathinkal, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Vishnu Kalathinkal, ട്രോള്‍ റിപ്പബ്ലിക്ക്
2433
ട്രോള്‍ കടപ്പാട്: Joe Glenn, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട്: Joe Glenn, ഔട്ട്സ്പോക്കന്‍,
2533
ട്രോള്‍ കടപ്പാട്: Muneeb Muhamed, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Muneeb Muhamed, ട്രോള്‍ റിപ്പബ്ലിക്ക്
2633
ട്രോള്‍ കടപ്പാട്: Pranav R , ട്രോള്‍ കേരള,
ട്രോള്‍ കടപ്പാട്: Pranav R , ട്രോള്‍ കേരള,
2733
ട്രോള്‍ കടപ്പാട്: Lijoy Sri, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട്: Lijoy Sri, ഔട്ട്സ്പോക്കന്‍,
2833
ട്രോള്‍ കടപ്പാട്: ടീം ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട്: ടീം ഔട്ട്സ്പോക്കന്‍,
2933
ട്രോള്‍ കടപ്പാട്: Arun Babu , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Arun Babu , ട്രോള്‍ മലയാളം
3033
ട്രോള്‍ കടപ്പാട്: Vijin S Kumar, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Vijin S Kumar, ട്രോള്‍ മലയാളം
3133
ട്രോള്‍ കടപ്പാട്: Harikrishnan Narayanan, ട്രോള്‍ പോളിറ്റിക്സ് കേരള
ട്രോള്‍ കടപ്പാട്: Harikrishnan Narayanan, ട്രോള്‍ പോളിറ്റിക്സ് കേരള
3233
ട്രോള്‍ കടപ്പാട്: Ebin Joseph, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Ebin Joseph, ട്രോള്‍ മലയാളം
3333
ട്രോള്‍ കടപ്പാട്: Jrn Pathanamthitta, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Jrn Pathanamthitta, ട്രോള്‍ മലയാളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam