​ആർട്ട് ഗാലറികൾ വീണ്ടും തുറന്ന് യൂറോപ്പ്

First Published Jun 4, 2020, 12:48 PM IST

കൊവിഡ് 19 പടർന്നു പിടിച്ച പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ അടച്ചു പൂട്ടിയ ആർട്ട് ​ഗാലറികൾ വീണ്ടു തുറന്നു; മാസ്കും സാമൂഹിക അകലവും നിർബന്ധം. രണ്ടുമാസത്തിനു ശേഷം ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെയാണ് ​ഗാലറികൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. നൂറുകണക്കിന് ജനങ്ങളാണ് ദിവസവും യൂറോപ്പിലെ ​ഗാലറികൾ സന്ദർശിക്കാൻ എത്തുന്നത്. 

പാരീസിലെ ജാക്ക്മാർട്ട് ആന്ദ്രേ മ്യൂസിയത്തിൽ എത്തിയ സന്ദർശകരുടെ താപനില പരിശോധിക്കുന്ന ​ഗാലറി ജീവനക്കാരി
undefined
ജർമനിയിലെ ഓൾഡ് മാസ്റ്റേഴ്സ് ​ഗാലറിയിൽ വിഖ്യാത ചിത്രകാരൻ റാഫേലിന്റെ ലോകപ്രസിദ്ധമാ. സിസ്റ്റൈൻ മഡോണ എന്ന ചിത്രം വീക്ഷിക്കുന്ന സന്ദർശകർ
undefined
undefined
സ്പെയിനിലെ പിക്കാസോ മ്യൂസിയം. ചരിത്രപ്രധാനമായ ചിത്രങ്ങൾ വീക്ഷിക്കുന്ന ആളുകൾ. സുരക്ഷാ സേനാം​ഗങ്ങൾക്കും ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിർത്തി ഇവിടേയ്ക്ക് സൗജന്യമായാണ് പ്രവേശനം
undefined
പാരീസിലെ അറ്റ്ലിയർ ദെസ് ലൂമിയേഴ്സ് മ്യൂസിയം
undefined
undefined
ഡെൻമാർക്കിലെ റോസൻബർ​ഗ് മ്യൂസ്യം. ​ഗതാ​ഗത നിയന്ത്രണത്തിന് ഉപയോ​ഗിക്കുന്ന തരത്തലുള്ള പച്ച, ചുവപ്പ്, മഞ്ഞ ലൈറ്റുകൾ ഉപയോ​ഗിച്ചാണ് ഇവിയെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നത്
undefined
ഇറ്റലിയിലെ മിലാൻസ് എന്ന മോഡേർൺ ആർട്ട് ​ഗാലറി
undefined
undefined
ഡെൻമാർക്കിലെ എറോസ് മ്യൂസിയം ഓഫ് ആർട്ട്. രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇവിടെ വീണ്ടും സന്ദർശകർക്ക് പ്രവേശനം ലഭിച്ചത്
undefined
റോമിലെ ബൊർ​ഗീസ് ​ഗാലറി സന്ദർശിക്കുന്ന ദമ്പതികൾ
undefined
undefined
സ്വിറ്റ്സർലാന്റിലെ ബെയ്ലർ ഫൗണ്ടേഷൻ ​ഗാലറി. എഡ്വാർ‌ഡ് ഹൂപ്പറിന്റെ കേപ്പ് കോഡ് മോർണിങ്ങ് എന്ന ചിത്രവും കാണാം
undefined
ജാക്സ്-ലൂയിസ് ഡേവിഡിന്റെ ദി ഡെത്ത് ഓഫ് മാരാറ്റ് എന്ന ചിത്രം വീക്ഷിക്കുന്ന ബ്രസൽസിലെ റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സിലെസന്ദർശകർ
undefined
undefined
ഒരു നർത്തകിയുടെ ഇൻസ്റ്റലേഷൻ ആർട്ട് നോക്കികാണുന്ന സന്ദർശകൻ, ജർമനിയിലെ ​ഗ്രോപ്പിയസ് ബേ മ്യൂസിയത്തിൽ
undefined
ജർമനിയിലെ സ്റ്റാഡൽ മ്യൂസിയത്തിൽ മാസ്ക് ധരിച്ചുകൊണ്ട് ചിത്രങ്ങൾ കാണാൻ എത്തിയവർ
undefined
ജർമനിയിലെ ഓൾഡ് മാസ്റ്റേഴ്സ് ​ഗാലറിയിൽ സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ രണ്ട് ചിത്രങ്ങൾ, ആദവും ഹൗവ്വയും.
undefined
click me!