എന്നാല്‍, കളി കാണാനായെത്തിയവര്‍ എടുത്ത്, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച നിരവധി വീഡിയോകളില്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് സ്റ്റേഡിയത്തിലുടനീളം പ്രശ്നങ്ങളായിരുന്നുവെന്നതിന്‍റെ തെളിവുകള്‍ നല്‍കുന്നു. അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷന്‍ പ്രതിനിധി, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രാദേശിക ആശുപത്രികളിലേക്ക് 'നിരവധി' പരിക്കേറ്റ് ശരീരങ്ങള്‍ എത്തിചേര്‍ന്നതായി വിവരം ലഭിച്ചതായി അറിയിച്ചു.