17

ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.

27
ചൈനീസ് സര്‍ക്കാര്‍ വന്‍തുകയാണ് ആശുപത്രി നിര്‍മ്മാണത്തിന് അടിയന്തരമായി അനുവദിച്ചത്

37
നിലവിൽ ചൈനയിൽ കൊറോണ ബാധിച്ച് 362 പേരാണ് മരിച്ചത്. പതിനേഴായിരത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

47
ആശുപത്രി പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രോഗബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും ഇവിടെ പ്രവേശനം നൽകും.

57
ആധുനിക ഉപകരണങ്ങളാണ് ഈ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്

67
വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.

77
ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.