Published : Jan 29, 2020, 01:43 PM ISTUpdated : Jan 29, 2020, 02:53 PM IST
1948 ല്‍ ജൂതരാജ്യമായി ഇസ്രായേല്‍ സ്വയം പ്രഖ്യാപിച്ചതോടെയാണ് അതുവരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന പാലസ്തീന് ശാന്തത നഷ്ടമായത്. അന്ന് മുതല്‍ ഇന്ന് വരെ പാലസ്തീന്‍ ജനത സമാധാനമായി ഉറങ്ങിയിട്ടില്ല. പാലസ്തീനെ ഉള്‍പ്പെടുത്താതെ അമേരിക്കയും ഇസ്രായേലും ഒന്നിച്ചിരുന്ന് നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ സമാധാന കരാര്‍ ട്രംപ് ഇന്നലെ ലോകത്തിന് മുന്നില്‍ വച്ചു. എന്നാല്‍ ഇക്കാലത്തിനിടയ്ക്ക് പാലസ്തീന് നഷ്ടമായത് സ്വന്തം രാജ്യത്തിന്‍റെ 80 ശതമാനത്തിലധികം ഭൂമിയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ജനതയായി ഇന്ന് പാലസ്തീനികള്‍ മാറിക്കഴിഞ്ഞു. കാണാം അമേരിക്കയുടെ സമാധാന കരാര്‍ കാലത്തെ പാലസ്തീന്‍ കാഴ്ചകള്‍
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
പാലസ്തീന്‍റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു.
പാലസ്തീന്‍റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു.
2630
ഈ നിർദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു.
ഈ നിർദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു.
2730
അമേരിക്കൻ നീക്കം ഗാസയിൽ സംഘർഷം കൂട്ടുമെന്നാണ് ഹാമാസിന്‍റെ പ്രതികരണം.
അമേരിക്കൻ നീക്കം ഗാസയിൽ സംഘർഷം കൂട്ടുമെന്നാണ് ഹാമാസിന്‍റെ പ്രതികരണം.
2830
2930
3030
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam