Published : Dec 20, 2019, 03:09 PM ISTUpdated : Dec 20, 2019, 03:20 PM IST
ലോകം രക്ഷകന്‍റെ വരവിനായി ഒരുങ്ങി. വിവിധ രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയിലും ക്രിസ്മസ് ആഘോഷങ്ങള്‍ നേരത്തെ ആരംഭിച്ചു. കൊറിയയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി അക്വേറിയത്തില്‍ മത്സ്യങ്ങള്‍ക്കൊപ്പം നീന്തിത്തുടിക്കുന്ന സാന്തയാണ് ഇറങ്ങിയത്. കാണാം ലോകത്തെ ക്രിസ്മസ് ആഘോഷങ്ങള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
അലക്സാണ്ടർപ്ലാറ്റസിലെ ക്രിസ്മസ് മാർക്കറ്റിലെ വലിയ പിരമിഡ്.

216
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി റുഡോൾഫ് ഹാർബിഗ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെ അഡ്വെന്‍റ് കച്ചേരിയിൽ ഡ്രെസ്‌നർ ക്രൂസ്‌കോർ, ഡ്രെസ്‌നർ കപെൽക്നാബെൻ എന്നിവർ പാടുന്നു.

316
416
516
616
ഉക്രെയ്നിലെ കിയെവിലെ സെന്‍റ് സോഫിയ സ്ക്വയറിലാണ് ഉക്രെയ്നിലെ പ്രധാന ക്രിസ്മസ് ട്രീ നിര്‍മ്മിച്ചിരിക്കുന്നത്. 20 മീറ്ററിലധികം ഉയരമുള്ള പ്രധാന ഉക്രേനിയൻ ക്രിസ്മസ് ട്രീ ആയിരക്കണക്കിന് മിഠായി കളിപ്പാട്ടങ്ങളും 4 കിലോമീറ്റർ തിളക്കവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.