ട്രംപിന് ഭരിക്കാന്‍ യോഗ്യതയില്ല: അമേരിക്കന്‍ ജനപ്രതിനിധി സഭ

Published : Dec 19, 2019, 11:15 AM ISTUpdated : Dec 19, 2019, 01:03 PM IST

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു.  അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ഇവ. അധികാര ദുർവിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി. എന്നാൽ സെനറ്റിലും പാസായാൽ മാത്രമേ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകൂ. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്. അതിനിടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളിലൊന്നായ മിഷിഗനിലെ ബാറ്റിൽ ക്രീക്കിൽ കെല്ലോഗ് അരീനയിൽ നടന്ന മെരി ക്രിസ്മസ് റാലിയിൽ നിന്നുള്ള ചിത്രങ്ങള്‍ കാണാം.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
135
ട്രംപിന് ഭരിക്കാന്‍ യോഗ്യതയില്ല: അമേരിക്കന്‍ ജനപ്രതിനിധി സഭ
235
335
435
535
635
735
835
935
1035
1135
1235
1335
1435
1535
1635
1735
1835
1935
2035
2135
2235
2335
2435
2535
2635
2735
2835
2935
3035
3135
3235
3335
3435
3535
click me!

Recommended Stories