രോ​ഗവ്യാപനം തുടരുന്നു; ഇളവുകളും !!

Published : May 20, 2020, 02:45 PM ISTUpdated : May 20, 2020, 02:50 PM IST

ലോകവ്യാപകമായി കൊവിഡ് 19 ന്‍റെ രോ​​ഗവ്യാപനം അനിയന്ത്രിതമായി ഉയരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ് പല രാജ്യങ്ങളും. രോ​ഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കുക എന്നതിനപ്പുറത്തേയ്ക്ക് മരണ നിരക്ക് കുറയ്ക്കുക എന്ന രീതിയാണ് മിക്ക രാജ്യങ്ങളും അവലംബിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 49,89,270 കൊവിഡ് ബാധിതരാണ് ലോകത്തുള്ളത്. 19,60,503 പേർ ​രോ​ഗമുക്തി നേടിയപ്പോൾ 3,24,970 പേർ മരണത്തിന് കീഴടങ്ങി. 15,70,583 രോഗബാധിതരുള്ള അമേരിക്കയാണ് മരണനിരക്കിലും ഒന്നാമത്. 93,533 പേരാണ് അമേരിക്കയിൽ ഇതിനോടകം മരിച്ചത്. 1,06,886 രോ​ഗബാധിതരാണ് ഇന്ത്യയിലുള്ളത്. 3,303 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനത്തില്‍ ഇതുവരെ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വിദഗ്ദര്‍ പറയുന്നു. 

PREV
120
രോ​ഗവ്യാപനം തുടരുന്നു; ഇളവുകളും !!

പാകിസ്ഥാനിലെ കറാച്ചിയിൽ ആൾത്തിരക്കുള്ള ചന്ത. ഇന്നത്തെ കണക്കനുസരിച്ച് 45,898 കൊവിഡ് ബാധിതരാണ് പാകിസ്ഥാനിലുള്ളത്.
 
220

യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കിലെ പബ്ബില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കുന്ന ആളുകള്‍.

320

മുഖാവരണം ധരിച്ച് സ്പെയിനിലെ വാലൽസിയയിലെ ഒരു കടൽത്തീരത്ത് സൺബാത്ത് ചെയ്യുന്ന സ്ത്രീകൾ

420

സ്പെയിനിലെ മലാഗയിൽ നിന്നുള്ള നഴ്സ് ദമ്പതികൾ

520

വിയന്നയിലെ ഒരു ഭക്ഷണശാലയിൽ നിന്നും

വിയന്നയിലെ ഒരു ഭക്ഷണശാലയിൽ നിന്നും

620

അമേരിക്കയിലെ അരിസോണയിലെ ഒരു വാട്ടർ തീം പാർക്ക് ലോക്ക്ഡൗണ് ഇളവുകളെ തുടർന്ന് തുറന്നു കൊടുത്തപ്പോൾ

720

ഇന്ത്യയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ഹൗറത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

820

മുഖാവരണം ധരിച്ച് ഇറ്റലിയിലെ ടർമിന കടൽത്തീരത്ത് സൺബത്ത് ചെയ്യുന്ന സ്ത്രീ

920

ജര്‍മന്‍ സ്വിസ്സ് ബോര്‍ഡറില്‍ സ്ഥാപിച്ച കമ്പി വേലി എടുത്തു മാറ്റിയപ്പോള്‍ സ്നേഹം പങ്കുവയ്ക്കുന്നദമ്പതികള്‍. ലൂക്കാസ് സ്വിറ്റസര്‍ലാന്‍റ് സ്വദേശിയും ലിയോണ്‍ ജര്‍മ്മന്‍ സ്വദേശിനിയുമാണ്.
 
1020

ഫ്രാന്‍സിലെ ക്യാപ് 3000 മാളിലെ ഒരു സ്വിമ്മിംഗ് സ്യൂട്ട് വില്‍പ്പന കട.

1120

സ്വിറ്റ്സർലാന്റിൽ കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്ന ദിവസം ഒരു തുണിക്കടയുടെ മുന്നിൽ കൂടി നിൽക്കുന്ന ആളുകൾ

1220

മെക്സിക്കോയിൽ ഫാക്ടറികൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ പ്രതിഷേധം നടത്തുന്നവർ

1320

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു ഹോട്ടൽ. 10 പേർക്ക് വരെ ഒരുമിച്ചിരുന്ന് ഭക്ഷം കഴിക്കാം എന്ന നിബന്ധനയോടെയാണ് ഇവിടുത്തെ ഭക്ഷണശാലകൾ തുറന്നത്.

1420

ഇന്ത്യയയിലെ അഹമദാബാദിൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ബ്യൂട്ടിപാർളർ. സുരക്ഷാ മാസ്ക് ധരിച്ചുകൊണ്ട് പുരികം ത്രെഡ് ചെയ്യുന്ന സ്ത്രീയെയും കാണാം.

1520

ബ്രസല്‍സ്സില് മാസ്ക് ധരിച്ച സ്ത്രീ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍.

1620

ബ്രസല്‍സ്സിലെ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സലൂണില്‍.

1720

ബാഴ്സലോണ ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നവര്‍.

1820

ഇറ്റലിയിലെ കറ്റാനിയിലെ ബീച്ചില്‍ ദമ്പതികള്‍.

1920

ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ച ശേഷം പാരീസിലേക്ക് തിരിച്ചു പോകുന്ന തന്‍റെ കാമുകിക്ക് ചുമ്പനം നല്‍കുന്ന ഫ്രഞ്ച് പൗരന്‍ ഹെന്ട്രി.

2020

ബാങ്കോക്കില്‍ സുരക്ഷാ മുഖാവരണം ധരിച്ചുകൊണ്ട് വേദിയില്‍ ന‍ൃത്തം ചെയ്യുന്ന യുവതി.

click me!

Recommended Stories