അതേ സമയം, ലോകത്തിലെ ഏറ്റവും ഉയർന്ന കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളാണ് ദക്ഷിണാഫ്രിക്കയിലേത്. ഒരു ദിവസം 58 -ളം പേര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. 2019/2020 സാമ്പത്തിക വർഷത്തിൽ മാത്രം 49 കാർഷിക കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു