1861-1865 കാലഘട്ടത്തിൽ അമേരിക്കൻ അരങ്ങേറിയ ആദ്യത്തെ ആഭ്യന്തരയുദ്ധത്തിൽ ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങൾ യൂണിയനിൽ നിന്ന് പിരിയാനും തങ്ങളുടെ അടിമകളാൽ സമ്പുഷ്ഠമാക്കിയ തോട്ടം സമ്പദ്‌വ്യവസ്ഥ നിലനിർത്താനുമായി പോരാടിയപ്പോൾ 6,00,000 സൈനികർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.