കൊറോണ കര്‍ഫ്യൂവിനെതിരെ ജനരോഷം; സ്പെയിനിലും ഇറ്റലിയിലും കലാപം.!

Published : Oct 27, 2020, 07:52 PM IST

കൊറോണ വൈറസ് അതിന്‍റെ രണ്ടാം വരവ് യൂറോപ്പില്‍ നടത്തുകയാണ് എന്നാണ് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നു കഴിഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും വ്യാപകമാണ്. സ്പെയിനിലും, ഇറ്റലിയിലും കഴിഞ്ഞ ദിവസം ഇത്തരം പ്രതിഷേധം ശരിക്കും തെരുവ് യുദ്ധമായി പരിണമിച്ചു.

PREV
111
കൊറോണ കര്‍ഫ്യൂവിനെതിരെ ജനരോഷം; സ്പെയിനിലും ഇറ്റലിയിലും കലാപം.!
211
311
411
511
611
711
811
911
1011
1111
click me!

Recommended Stories