തായ്‌ലൻഡ് രാജാവിന്‍റെ 'വനിത പങ്കാളിയുടെ' നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു; പിന്നില്‍ പ്രതികാര പോണ്‍ ആക്രമണം.!

Web Desk   | Asianet News
Published : Dec 22, 2020, 06:48 PM IST

തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണിന്‍റെ  രണ്ടാം ജീവിത പങ്കാളി ആയി കൊണ്ടുനടന്നിരുന്ന സിനീനാത്ത് വോങ് വാജിറാപക്ഡി  എന്ന യുവതിക്കെതിരെ പ്രതികാര പോണ്‍ ആക്രമണം.

PREV
111
തായ്‌ലൻഡ് രാജാവിന്‍റെ 'വനിത പങ്കാളിയുടെ' നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു; പിന്നില്‍ പ്രതികാര പോണ്‍ ആക്രമണം.!

ഇവരുടെ 1400 ഓളം നഗ്നചിത്രങ്ങള്‍ രാജകുടുംബങ്ങള്‍‍ക്ക് അയച്ചു കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലതും നഗ്ന ഫോട്ടോകളോ, അര്‍ത്ഥ നഗ്ന ഫോട്ടോകളോ ആണ്.

211

കോയി എന്നാണ്  സിനീനാത്ത് വോങ് വാജിറാപക്ഡി  അറിയപ്പെടുന്നത്.

311

പരിശീലനം കൊണ്ട് നഴ്സ് ആയിരുന്ന സിനീനാത്ത്, ഒരു മിലിട്ടറി ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് വിഷയാസക്തനായ രാജാവിന്റെ ദൃഷ്ടിയിൽ പെടുന്നത്. അതിനുശേഷമാണ് അവിചാരിതമായ പല മേഖലകളിലും പരിശീലനം നേടുന്നതും രാജാവിന്റെ ഏറ്റവും വിശ്വസ്തയും സന്തത സഹചാരിയും ഒക്കെയായി മാറുന്നതും. പിന്നീട് തായ്‌ലൻഡ് ആർമിയുടെ ജംഗിൾ വാർഫെയർ കമാൻഡോ കോഴ്സും, പാരച്യൂട്ടിങ്, റോയൽ ബോഡി ഗാർഡിങ് തുടങ്ങിയ കോഴ്‌സുകളും അവർ പൂർത്തിയാക്കുന്നുണ്ട്. രാജാവ് അവരെ ജർമനിയിലെ ഒരു സ്വകാര്യ ഏവിയേഷൻ സ്‌കൂളിൽ വിട്ട് വിമാനം പറത്താൻ വരെ പഠിപ്പിച്ചെടുത്തു. 2019 -ലാണ് അവരെ രാജാവ് ജയിൽ പരിഷ്കരണ വിഭാഗത്തിൽ നിയമിക്കുന്നത്. സൈന്യത്തിൽ മേജർ ജനറൽ പദവി വരെ അവർ എത്തിയിരുന്നു.

411

പിന്നീട് ഇവരെ പിരിച്ചുവിടുകയും, തുറുങ്കിൽ അടക്കുകയും ചെയ്തിരുന്നു. തന്റെ പത്നിയും തായ്‌ലണ്ടിന്റെ റാണിയുമായ സുതിദയെ അവമതിച്ചു എന്ന കുറ്റം ചുമത്തിയാണ് രാജാവ് ഒരു സുപ്രഭാതത്തിൽ  തന്റെ പങ്കാളി മേജർ ജനറൽ സിനിനാത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചത്. ആ നടപടികൾ റദ്ദാക്കി, സിനീനാത്തിന്റെ എല്ലാ രാജകീയ, ഔദ്യോഗിക ബഹുമതികളും സ്ഥാനമാനങ്ങളും മുൻകാല പ്രാബല്യത്തോടെ തിരിച്ചു നൽകിക്കൊണ്ടുള്ള ഉത്തരവിൽ രാജാവ് കഴിഞ്ഞ ദിവസം തുല്യം ചാർത്തി.
 
511

2020 ഓഗസ്റ്റ് 29 -ൽ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. കഴിഞ്ഞ വർഷം രാജാവ്,  തന്റെ രണ്ടാം ജീവിത പങ്കാളി ആയി കൊണ്ടുനടന്നിരുന്ന സിനീനാത്ത് വോങ് വാജിറാപക്ഡി  എന്ന യുവതിയെ പിരിച്ചുവിടുകയും, തുറുങ്കിൽ അടക്കുകയും ചെയ്തിരുന്നു. തന്റെ പത്നിയും തായ്‌ലണ്ടിന്റെ റാണിയുമായ സുതിദയെ അവമതിച്ചു എന്ന കുറ്റം ചുമത്തിയാണ് രാജാവ് ഒരു സുപ്രഭാതത്തിൽ തന്റെ പങ്കാളി മേജർ ജനറൽ സിനിനാത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചത്. ആ നടപടികൾ റദ്ദാക്കി, സിനീനാത്തിന്റെ എല്ലാ രാജകീയ, ഔദ്യോഗിക ബഹുമതികളും സ്ഥാനമാനങ്ങളും മുൻകാല പ്രാബല്യത്തോടെ തിരിച്ചു നൽകിക്കൊണ്ടുള്ള ഉത്തരവിൽ രാജാവ് കഴിഞ്ഞ ദിവസം തുല്യം ചാർത്തി.

611

തായ്‌ലൻഡിൽ ഔപചാരികമായിത്തന്നെ രാജാവിന് ഒരു റാണിയും, കൺസോർട്ട് എന്നറിയപ്പെടുന്ന മറ്റൊരു ലൈംഗിക പങ്കാളിയും ഉണ്ട്. ഇപ്പോൾ ഉള്ള റാണി സുതിദ രാജാവിന്റെ നാലാമത്തെ ഭാര്യയും മുമ്പ് ദീര്‍ഘകാലം അദ്ദേഹത്തിന്‍റെ 'പങ്കാളി'യുമായിരുന്നു. ഇതിനു മുമ്പ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത അവരുമായി വിവാഹമോചനവും കഴിഞ്ഞ് നാലാമതായി രാജാവ് വിവാഹം കഴിച്ചതാണ് സുതിദ എന്ന ഇപ്പോഴുള്ള റാണിയെ. അവരുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലാണ് സിനീനാത്ത് ബിലാസ്കലായനിയെ രാജാവ് തന്റെ ഒഫീഷ്യൽ കൺസോർട്ട് ആയി പ്രഖ്യാപിക്കുന്നത്. 
 
711

പുതിയ ചിത്രങ്ങള്‍ തായ് രാജവംശത്തിന്‍റെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നവര്‍ ചോര്‍ത്തിയതാണ് എന്ന് വിവരമുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

811

അതേ സമയം തായ്‌ലണ്ടിന്റെ റാണിയുമായ സുതിദ ഇപ്പോഴും സിനീനാത്ത് വോങ് വാജിറാപക്ഡിയുമായി ശത്രുതയിലാണെന്നും ഇതാണ് പുതിയ ഫോട്ടോ ചോര്‍ച്ചയ്ക്ക് പിന്നില്‍ എന്നും ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നു.

911

തായ്ലാന്‍റിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് ആന്‍ഡ്രൂ മാര്‍ഷലിന്‍റെ അഭിപ്രായ പ്രകാരം, ഈ ചിത്രങ്ങളില്‍ പലതും സിനീനാത്ത് വോങ് വാജിറാപക്ഡി സ്വന്തം ഫോണില്‍ എടുത്തതാണ്. 

1011

ഇത് രാജാവിന് അയച്ച് കൊടുക്കാനായിരിക്കാം. ഈ ഫോട്ടോകളില്‍ 1433 എണ്ണം എടുത്തിരിക്കുന്നത് 2012, 2014 കാലഘട്ടത്തിലാണ്. 

1111

രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമല്ല പ്രക്ഷോഭകാരികളിലെ ചിലര്‍ക്കും ഈ ചിത്രം അയക്കപ്പെട്ടിട്ടുണ്ട്. 

click me!

Recommended Stories