സ്വീഡിഷ് നിയമങ്ങള്‍ ലംഘിക്കാന്‍ തീവ്ര വലത് പക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടി ശ്രമിക്കുന്നതായി മാല്‍മോ പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്നാണ് മാല്‍മോ നഗരത്തിന് സമീപത്തെ, കുടിയേറ്റ പ്രദേശത്തിനടുത്ത് തീവ്ര വലത് പക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടി നടത്താനിരുന്ന പൊതുപരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചത്.